this post was submitted on 19 Nov 2023
1 points (100.0% liked)

Kerala

36 readers
1 users here now

Kerala കേരളം

A community for anything related to Kerala/Keralites/Malayalies

Rules:

Other communities in this instance

[email protected] [email protected] [email protected] [email protected] [email protected] [email protected] [email protected] [email protected] [email protected] [email protected] [email protected] [email protected] [email protected] [email protected] [email protected]

For discussions about this instance

[email protected]

founded 2 years ago
MODERATORS
 

അഹമ്മദാബാദ് സ്വന്തം മണ്ണിൽ മൂന്നാം ലോകകിരീടം ഉയർത്താമെന്ന ഇന്ത്യൻ സ്വ‌പ്നങ്ങൾ തല്ലിക്കെടുത്തി ഓസ്ട്രേലിയ. ലോകകപ്പ് ഫൈനലിൽ ഇന്ത്യയുയർത്തിയ 241 റൺസ് വിജയലക്ഷ്യം ഓസീസ് 43 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സെഞ്ചറി നേടിയ ഓപ്പണർ ട്രാവിസ് ഹെഡും ക്ഷമയോടെ കളിച്ച് അർധ സെഞ്ചറി നേടിയ മാർനസ് ലബുഷെയ്നുമാണ് ഓസ്ട്രേലിയയെ ആറാം കിരീട നേട്ടത്തിലേക്കു നയിച്ചത്. ഇന്ത്യൻ ആരാധകർ നീലക്കടൽ തീർത്ത നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 6 വിക്കറ്റിനാണ് ഓസ്ട്രേലിയയുടെ ജയം. സ്കോർ: ഇന്ത്യ 50 ഓവറിൽ 240ന് പുറത്ത്. ഓസ്ട്രേലിയ - 43 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 241.

no comments (yet)
sorted by: hot top controversial new old
there doesn't seem to be anything here